പൂതൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പൂതൻ

  1. ഭൂതത്തിന്റെ വേഷംകെട്ടിയവൻ (പൂരത്തിനും മറ്റും ദേവിയുടെ അനുചരനായ ഭൂതത്തിന്റെ കോലം കെട്ടുന്നവൻ)

ഏറനാട് വള്ളുവനാട് എന്നീ പ്രദേശങ്ങളിൽ നിലവിലുള്ള ഒരു നാടൻ കലാരൂപമാണ് പൂതൻ. ദേവീക്ഷേത്രങ്ങളിൽ പൂർത്തിന് ഇവ വീടുവീടാന്തരം കയറിയിറങ്ങുന്നു.മണ്ണാൻ സമുദായക്കാരാൺ സാധാരണ പൂതൻ കെട്ടാറ്. അതുകൊണ്ടിതിനെ മണ്ണാൻപൂതം എന്നും പറയാറുണ്ട്

"https://ml.wiktionary.org/w/index.php?title=പൂതൻ&oldid=316986" എന്ന താളിൽനിന്ന് ശേഖരിച്ചത്