പുകയ്ക്കുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]പുകയ്ക്കുക
- പുകപുറപ്പെടുവിക്കുക;
- (പുകയിട്ട്) നശിപ്പിക്കുക;
- കായ്പഴുക്കാനായി പുക ഏൽപ്പിക്കുക;
- പുകയേൽപ്പിച്ച് ഉണക്കുക (പ്രയോഗത്തിൽ) പുകച്ചു പുറത്തു ചാടിക്കുക = ശ്വാസം മുട്ടിച്ചു പുറത്തുവരുത്തുക (പൊത്തിനകത്തുനിന്ന് എലിയെ എന്നപോലെ);
- ഗത്യന്തരമില്ലാത്തവിധം വിഷമിപ്പിച്ച് ഓടിക്കുക. പുകച്ചുകളയുക = നശിപ്പിക്കുക, ആർക്കും പ്രയോജനമില്ലാതാക്കുക