പുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

പുക

  1. ധൂമം, തീ കത്തുമ്പോൾ ഉണ്ടാകുന്ന പൊടിപടലം, തീ കത്തുമ്പോൾ ജ്വാലയ്ക്കുമുകളിൽ ഉയരുന്ന കരിയുടെ ചെറിയ കണങ്ങൾ കലർന്ന ഉഷ്ണവായു

തർജ്ജമകൾ[തിരുത്തുക]

നാമം[തിരുത്തുക]

പുക

  1. ആവി
  2. മഞ്ഞുകൊണ്ടുള്ള മൂടൽ
  3. ദുഃഖം
  4. നാശം
"https://ml.wiktionary.org/w/index.php?title=പുക&oldid=338771" എന്ന താളിൽനിന്നു ശേഖരിച്ചത്