പിഞ്ഞാണം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
മറ്റു രൂപങ്ങൾ[തിരുത്തുക]
പദോത്പത്തി[തിരുത്തുക]
അറബിൿ: فنجانفنجان (ഫിൻജാൻ:ചായക്കോപ്പ) < പേർഷ്യൻ: پنگان (പെൻഗാൻ).
നാമം[തിരുത്തുക]
പിഞ്ഞാണം
- പരന്ന കളിമൺപാത്രം
- ഊണു കഴിക്കാൻ ഉപയോഗിക്കുന്ന തളിക
- കുഴിവുള്ള ചെറിയ കിണ്ണം.തട്ട്
- പോർസലിൻ - കളിമണ്ണു കൊണ്ടുള്ള ഒരു സെറാമിക്ക്, ചൈനീസ് സെറാമിക്ക് (പിഞ്ഞാണഭരണി മുതലായവ)