പാവ്
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
പാവ്
- അങ്ങാടി മരുന്ന്, ചീനപ്പാവ്. (പ്രയോഗത്തിൽ) പാവിൽ പിഴച്ചാൽ മാവിൽ = പാവ് എന്ന ഔഷധം തെറ്റായി ഉപയോഗിച്ചാൽ മാവിൻ വിറകുകൊണ്ടു ചിതകൂട്ടി ദഹിപ്പിക്കാം (മരണം നിശ്ചയം)
നാമം[തിരുത്തുക]
പാവ്
- നേർത്തവസ്ത്രം, പാവുമുണ്ട്;
- വസ്ത്രത്തിൽ നീളത്തിൽ പാകിയിരിക്കുന്ന നൂല് (താരത ഊട്);==തർജമ==
ഇംഗ്ലീഷ്-woof
സംസ്കൃതം-प्रोतःപ്രോതം