പാല
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പാല
- ഒരു വൃക്ഷം, പാലുള്ളത്;
- അഞ്ചുതിണകളിൽ ഒന്ന്, പാഴ്നിലം;
- പാലത്തിണകേന്ദ്രമാക്കി രചിക്കപ്പെടുന്ന കാവ്യം, തത്കാലവിരഹം;
- തേങ്ങാ ചുരണ്ടിയത്;
- കടൽ;
- മകയിരം നക്ഷത്രം;
- പുണർതം
വിശേഷണം
[തിരുത്തുക]പാല
പാല
പാല