പവൻ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]പവൻ
- ഒരു സ്വർണനാണയം (എട്ടുഗ്രാം തൂക്കമുള്ളത്);
- ഈ നാണയത്തിന്റെ മൂല്യമുള്ള കറൻസിനോട്ട് (ഇംഗ്ലണ്ടിൽ പ്രചരിക്കുന്നത്. പവന്റെ സ്വർണവിലയും ഈ നോട്ടിന്റെ വിലയുമായി ഇപ്പോൾ ബന്ധമില്ല)
നാമം
[തിരുത്തുക]പവൻ