Jump to content

പപ്പായ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
വിക്കിപീഡിയയിൽ
പപ്പായ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

പപ്പായ

  1. ഒരു സസ്യം, പപ്പായമരം, കേരളത്തിൽ സാധാരണമായി കണ്ടുവരുന്ന ഒരു ഫലവൃക്ഷം.Carica Papaya എന്ന ശാസ്ത്രീയനാമം
  2. കപ്പളങ്ങ, ഓമയ്ക്ക, കപ്പക്ക, കൊപ്പക്ക, കർമൂസ, കർമത്തി, കറൂത് എന്നീ പേരുകളിലും ഈ സസ്യത്തിന്റെ കായ് അറിയപ്പെടുന്നു.
ഓമക്കമരം
പൊട്ടികിളിച്ച കറൂത്തമരം
"https://ml.wiktionary.org/w/index.php?title=പപ്പായ&oldid=540029" എന്ന താളിൽനിന്ന് ശേഖരിച്ചത്