Jump to content

പതിമുകം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പതിമുകം പദോത്പത്തി: പത്മകം

  1. ഒരു വലിയ വൃക്ഷം
    ഇതിനു കായില്ല, തടിക്കു സുഗന്ധമുണ്ട്. ആയുർവേദത്തിൽ ഇത് കഫം പിത്തം വിസർപ്പം മുതലായവ ശമിപ്പിക്കും എന്നു വിശ്വസിക്കപ്പെടുന്നു.
"https://ml.wiktionary.org/w/index.php?title=പതിമുകം&oldid=219418" എന്ന താളിൽനിന്ന് ശേഖരിച്ചത്