പടിഞ്ഞാറ്റി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

പടിഞ്ഞാറ്റിമാളിക — വെള്ളക്കാട്ടുമന, വണ്ടൂർ

നാമം[തിരുത്തുക]

പടിഞ്ഞാറ്റി

  1. നാലുകെട്ടിലെ നടുമിറ്റത്തിന്റെപടിഞ്ഞാറെചുറ്റ്.
    സാധാരണയായി മാളികയാക്കി ഉയർത്തുന്നത് പടിഞ്ഞാറ്റിയാണ്
"https://ml.wiktionary.org/w/index.php?title=പടിഞ്ഞാറ്റി&oldid=219399" എന്ന താളിൽനിന്ന് ശേഖരിച്ചത്