നടുമിറ്റം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]നടുമിറ്റം നാലുകെട്ടിന്റെ നടുക്കുള്ള തുറസ്സായ മുറ്റം. വിവാഹഅനന്തരം കുടിവെപ്പ് നടുമിറ്റത്താണ് പതിവ്. മുല്ലത്തറ നറ്റുമിറ്റത്തുള്ളാതാണ്.
നടുമിറ്റം നാലുകെട്ടിന്റെ നടുക്കുള്ള തുറസ്സായ മുറ്റം. വിവാഹഅനന്തരം കുടിവെപ്പ് നടുമിറ്റത്താണ് പതിവ്. മുല്ലത്തറ നറ്റുമിറ്റത്തുള്ളാതാണ്.