ധീര
ദൃശ്യരൂപം
മലയാളം
[തിരുത്തുക]വിശേഷണം
[തിരുത്തുക]ധീര
- ബുദ്ധിയുള്ള, മനശ്ശക്തിയുള്ള;
- കുശലതയുള്ള;
- പരിചയമുള്ള;
- ഉറപ്പുള്ള, സ്ഥിരതയുള്ള;
- ഓജസ്സുള്ള, ശാന്തതയുള്ള, ഗാംഭീര്യമുള്ള;
- എന്തും നേരിടാൻ സന്നദ്ധതയുള്ള, ധീരതയുള്ള;
- ആഴമുള്ള, കുലീനതയുള്ള
നാമം
[തിരുത്തുക]ധീര