Jump to content

ദർവിക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ദർവിക

പദോൽപ്പത്തി: (സംസ്കൃതം)
  1. തവി, ചട്ടുകം;
  2. കൊഴുപ്പ;
  3. കണ്മഷി;
  4. പാമ്പിന്റെ പത്തി
"https://ml.wiktionary.org/w/index.php?title=ദർവിക&oldid=328503" എന്ന താളിൽനിന്ന് ശേഖരിച്ചത്