ദ്വൈതവാദം
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ദ്വൈതവാദം
- (തത്ത്വ) പ്രപഞ്ചത്തില്‍ രണ്ടു വിഭിന്ന യാഥാർഥ്യങ്ങള്‍ ഉണ്ടെന്ന വാദം;
- നന്മതിന്മയെന്നിവയെ പരസ്പരഭിന്നങ്ങളായ രണ്ടു സ്വതന്ത്ര തത്ത്വങ്ങളായി അംഗീകരിക്കുന്ന തത്ത്വചിന്താപദ്ധതി;
- ഒരു ഭാരതീയദാർശനികപദ്ധതി;
- (ക്രിസ്തു) യേശുക്രിസ്തുവില്‍ രണ്ടു വ്യക്തിത്വങ്ങള്‍ (ദൈവികവും മാനുഷികവും) അന്ത്രർഭവിച്ചിരിക്കുന്നു എന്ന സിദ്ധാന്തം