വാദം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
ഉച്ചാരണം[തിരുത്തുക]
- ശബ്ദം:
(പ്രമാണം)
നാമം[തിരുത്തുക]
വാദം
- അഭിപ്രായപ്രകടനം;
- ചർച്ച;
- തർക്കം;
- മറുപടി;
- വ്യവഹാരത്തിൽ ഉന്നയിക്കുന്ന ന്യായം;
- അനുകൂലമോ പ്രതികൂലമോ ആയ വസ്തുക്കളുടെ അവതരണം;
- കേൾവി;
- വ്യാഖ്യാനം;
- സിദ്ധാന്തം
തർജ്ജമകൾ[തിരുത്തുക]
- ഇംഗ്ലീഷ്: argument