ദ്വിജേന്ദ്രൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ദ്വിജേന്ദ്രൻ

പദോൽപ്പത്തി: (സംസ്കൃതം) ദ്വിജ+ഇന്ദ്ര
  1. ബ്രാഹ്മണശ്രേഷ്ഠൻ;
  2. ചന്ദ്രൻ;
  3. ഗരുഡൻ
"https://ml.wiktionary.org/w/index.php?title=ദ്വിജേന്ദ്രൻ&oldid=314884" എന്ന താളിൽനിന്ന് ശേഖരിച്ചത്