ദിവ്യൻ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്
Jump to navigation Jump to search

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ദിവ്യൻ

പദോൽപ്പത്തി: (സംസ്കൃതം)
  1. ദേവൻ, അലൗകികൻ, അതിമാനുഷമായ മഹിമ ഉള്ളവൻ;
  2. വിശുദ്ധൻ;
  3. കാലൻ
"https://ml.wiktionary.org/w/index.php?title=ദിവ്യൻ&oldid=314863" എന്ന താളിൽനിന്ന് ശേഖരിച്ചത്