ദളം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ദളം ഇഗ്ലീഷ്:petal

  1. പൂവിന്റെ ഇതൾ. സാധാരണയായി പൂവുകളിലെ വർണഭംഗിയുള്ള ഭാഗമാണ് ഇത്. ഘടനാപരമായി ഇത് രൂപാന്തരം സംഭവിച്ച ഇലയാണ്. പൂവിലെ ദളങ്ങൾ ചേർന്ന വൃതിക്ക് കൊറോള എന്നു പറയുന്നു. (സസ്യശാസ്ത്രം)
  2. ദലം
"https://ml.wiktionary.org/w/index.php?title=ദളം&oldid=205336" എന്ന താളിൽനിന്ന് ശേഖരിച്ചത്