Jump to content

ദരത്ത്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ദരത്ത്

പദോൽപ്പത്തി: (സംസ്കൃതം)
  1. ഹൃദയം;
  2. ഭയം;
  3. പർവതം;
  4. നദീതീരം;
  5. കിഴുക്കാംതൂക്കായ പ്രദേശം
"https://ml.wiktionary.org/w/index.php?title=ദരത്ത്&oldid=314746" എന്ന താളിൽനിന്ന് ശേഖരിച്ചത്