Jump to content

ദക്ഷ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ദക്ഷ

പദോൽപ്പത്തി: (സംസ്കൃതം)
  1. സാമർധ്യമുള്ള;
  2. യോജിച്ച;
  3. തയാറുള്ള;
  4. സൂക്ഷ്മമായ;
  5. സത്യമുള്ള;
  6. വലുതായ;
  7. വലത്തെ

ദക്ഷ

പദോൽപ്പത്തി: (സംസ്കൃതം)
  1. ഭൂമി;
  2. ഗംഗ;
  3. ദുർഗ
"https://ml.wiktionary.org/w/index.php?title=ദക്ഷ&oldid=314522" എന്ന താളിൽനിന്ന് ശേഖരിച്ചത്