തേർച്ച

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

തേർച്ച

  1. വർധന;
  2. പിൻതുടർച്ചാവകാശം
  3. അവകാശവാദം

ഉദാ:- ഈ ഭൂമിയിൽ എനിക്ക് ഇനി ഒരു അധികാരവും കൈവശവും തേർച്ചയും ഇല്ല

"https://ml.wiktionary.org/w/index.php?title=തേർച്ച&oldid=545172" എന്ന താളിൽനിന്ന് ശേഖരിച്ചത്