അവകാശവാദം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

ഇൻഷുർ ചെയ്ത ഒരു വ്യക്തിയോ സ്ഥാപനമോ ഇൻഷുർ ചെയ്യപ്പെട്ട വസ്തുവിന്റെ നാശം, നഷ്ട്ടം, അല്ലെങ്കിൽ കേടുപാടു സംഭവിക്കൽ എന്നിവയെ തുടർന്ന് ഇൻഷുറൻസ് പോളിസിക്കനുസൃതമായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉന്നയിക്കുന്നതാണ് ഇൻഷുറൻസുമായി ബന്ധപ്പെട്ട സംസാരഭാഷയിൽ അവകാശവാദം എന്നറിയപ്പെടുന്നത്.

"https://ml.wiktionary.org/w/index.php?title=അവകാശവാദം&oldid=555441" എന്ന താളിൽനിന്ന് ശേഖരിച്ചത്