Jump to content

തൂറുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

മലവിസർജ്ജനം നടത്തുക

പര്യായങ്ങൾ

[തിരുത്തുക]

ഉപയോഗപരമായ നിർദ്ദേശങ്ങൾ

[തിരുത്തുക]

ഇപ്പോൾ വരമൊഴിയിലും മിക്ക പ്രദേശങ്ങളിലും ജനവിഭാഗങ്ങൾക്കിടയിലും ഇതൊരു അസഭ്യവാക്കായി കരുതപ്പെടുന്നു. മറ്റു പര്യായങ്ങളാണ്‌ ആ സ്ഥാനത്ത് ഉപയോഗിക്കാറ്‌.

ബന്ധപ്പെട്ട വാക്കുകൾ

[തിരുത്തുക]

തീട്ടം

ശൈലികൾ

[തിരുത്തുക]

തൂറാത്തച്ചി തൂറിയപ്പോൾ തീട്ടം കൊണ്ട് ആറാട്ട്

പഴഞ്ചൊല്ലുകൾ

[തിരുത്തുക]

അമ്മായിയമ്മയ്ക്ക് അടുപ്പിലും തൂറാം; മരുമകൾക്ക് വളപ്പിലും പാടില്ല

"https://ml.wiktionary.org/w/index.php?title=തൂറുക&oldid=160578" എന്ന താളിൽനിന്ന് ശേഖരിച്ചത്