Jump to content

തൂറാത്തച്ചി തൂറിയപ്പോൾ തീട്ടം കൊണ്ട് ആറാട്ട്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
  1. എന്തെങ്കിലും ഒരു ശീലമോ പതിവോ ഇല്ലാതിരുന്നയാൾ അതു തുടങ്ങിക്കഴിയുമ്പോൾ അമിതമായി അത് ചെയ്യാൻ തുടങ്ങുക

മറ്റു രൂപങ്ങൾ

[തിരുത്തുക]

തൂറാത്തവൻ തൂറിയപ്പോൾ തീട്ടംകൊണ്ട് ആറാട്ട്