തള്ളൽ
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
തള്ളൽ
- പദോൽപ്പത്തി: <തള്ളുക
- ഉന്തല്;
- അവഗണിക്കല്‍, ഉപേക്ഷിക്കല്‍, ഒഴിവാക്കല്‍;
- തിരക്ക്;
- ഞെരുക്കം, സമ്മർദം;
- ആധിക്യം;
- അഹങ്കാരം, മദം. (പ്ര) തള്ളല്ക്കാരർ = അഹങ്കാരികള്‍