തപനം
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
തപനം
- എരിച്ചില്‍, കത്തല്, ചൂട്;
- വേദന;
- ഗ്രീഷ്മകാലം;
- മനോവേദന;
- ദാഹം;
- ധൂപം;
- സൂര്യകാന്തക്കല്ല്;
- എരിക്ക്;
- ചെറുമൂഞ്ഞ;
- കൊടുവേലി;
- ചേരുമരം;
- (ജ്യോ) അത്തംനക്ഷത്രം;
- ഒരു നരകം; നായികാശ്രിതങ്ങളായ 28 അലങ്കാരങ്ങളിലൊന്ന്
തപനം