ഞാത്തുക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

ക്രിയ[തിരുത്തുക]

ഞാത്തുക

  1. തൂക്കിയിടുക, കെട്ടിത്തൂക്കുക;
  2. വസ്ത്രം ധരിക്കുമ്പോള് കണങ്കാലോളം താഴ്ത്തിയിടുക
"https://ml.wiktionary.org/w/index.php?title=ഞാത്തുക&oldid=326704" എന്ന താളിൽനിന്നു ശേഖരിച്ചത്