ഞാണിന്മേൽക്കളി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ഞാണിന്മേൽക്കളി

  1. രണ്ടറ്റവും വലിച്ചുകെട്ടിയ കയറിലോ കമ്പിയിലോ കയറിനിന്നു ചെയ്യുന്ന കളി;
  2. (പ്ര) ആപത്കരമായ പ്രവൃത്തി
"https://ml.wiktionary.org/w/index.php?title=ഞാണിന്മേൽക്കളി&oldid=177371" എന്ന താളിൽനിന്നു ശേഖരിച്ചത്