Jump to content

ജീവന

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

വിശേഷണം

[തിരുത്തുക]

ജീവന

പദോൽപ്പത്തി: (സംസ്കൃതം)
  1. ജീവൻ നല്കുന്ന, ജീവിപ്പിക്കുന്ന;
  2. ഉന്മേഷം നല്കുന്ന

ജീവന

പദോൽപ്പത്തി: (സംസ്കൃതം) ജീവനാ
  1. വലിയ അടപതിയൻ;
  2. മേദ
"https://ml.wiktionary.org/w/index.php?title=ജീവന&oldid=326577" എന്ന താളിൽനിന്ന് ശേഖരിച്ചത്