ജാത്യം
Jump to navigation
Jump to search
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ജാത്യം
- സഹജമായുള്ളത്;
- കുലീനത, ആഭിജാത്യം;
- ശ്രേഷ്ഠം, മേന്മയുള്ളത്;
- ശ്രേഷ്ഠത, മേന്മ;
- ഇമ്പം, ഇമ്പമുള്ളത്;
- (ഗണിതം) ദീർഘചതുരം