Jump to content

ആഭിജാത്യം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ആഭിജാത്യം

പദോൽപ്പത്തി: (സംസ്കൃതം) < അഭിജാഥ
  1. കുലീനത, കുലശ്രേഷ്ഠത;
  2. സ്ഥാനം;
  3. സൗന്ദര്യം
"https://ml.wiktionary.org/w/index.php?title=ആഭിജാത്യം&oldid=294687" എന്ന താളിൽനിന്ന് ശേഖരിച്ചത്