Jump to content

ജനാബ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ജനാബ്

പദോൽപ്പത്തി: <(അറബി)
  1. ബഹുമാനസൂചകമായ ഒരു പദം (മുസ്ലിങ്ങള് പേരിനുമുമ്പില് ചേർക്കുന്നത്‌)

പാർശ്വം, ഭാഗം, ശ്രീ, ശ്രീമാൻ, അവർകൾ,മാന്യശ്രീ,ഐശര്യം എന്നീ അർത്ഥങ്ങൾ ഉണ്ട്

"https://ml.wiktionary.org/w/index.php?title=ജനാബ്&oldid=543311" എന്ന താളിൽനിന്ന് ശേഖരിച്ചത്