Jump to content

ജംബൂകദ്രാക്ഷാഫലന്യായം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

പദോല്പത്തി

[തിരുത്തുക]

ജംബൂകം (കുറുക്കൻ) + ദ്രാക്ഷ (മുന്തിരി)

ജംബൂകദ്രാക്ഷാഫലന്യായം

  1. ന്യായങ്ങളിലൊന്ന്; കിട്ടാത്ത മുന്തിരി പുളിക്കും എന്ന തത്ത്വം; നമുക്ക് സാധിക്കാൻ അല്ലെങ്കിൽ ലഭിക്കാൻ കഴിയാത്ത നേട്ടത്തെ അഥവാ കാര്യത്തെ തള്ളിപ്പറയുക
"https://ml.wiktionary.org/w/index.php?title=ജംബൂകദ്രാക്ഷാഫലന്യായം&oldid=219113" എന്ന താളിൽനിന്ന് ശേഖരിച്ചത്