ചേക്ക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചേക്ക
- (പക്ഷികൾ) വിശ്രമത്തിനായി ചെന്നിരിക്കുന്ന സ്ഥാനം (മരക്കൊമ്പും മറ്റും);
- അഭയസ്ഥാനം;
- അടുപ്പം;
- ഒരു ജാതി പുല്ല്;
- പട്ടട. (പ്ര.) ചേക്കേറുക = പക്ഷികൾ വിശ്രമത്തിനായി മരക്കൊമ്പിലോ കൂട്ടിലോ മറ്റോ ചെന്നിരിക്കുക; ചേക്ക മാന്തുക = പക്ഷികളും മൃഗങ്ങളും കിടക്കാനുള്ള സ്ഥലം മാന്തി ഒരുക്കുക; ചേക്കയിരിക്കുക,-കേറുക,-ഏറുക = (പക്ഷികളും മറ്റും) വിശ്രമസ്ഥാനത്തു ചെന്നുകേറുക
- ചേക്ക്