ചൂരൽ
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചൂരൽ
- വളരെ നീളത്തിൽ വളർന്നുപടർന്നുകയറുന്ന ഒരു വള്ളിച്ചെടി;
- ചൂരൽക്കോൽ. ചൂരൽകുത്തുക = കുത്തിയോട്ടത്തിൽ നേർച്ചക്കാരുടെ വാരിഭാഗത്ത് ചൂരൽകോർക്കുക
(പ്രമാണം) |
ചൂരൽ