ചുള്ളി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ഉച്ചാരണം
[തിരുത്തുക]- ശബ്ദം:
(പ്രമാണം)
നാമം
[തിരുത്തുക]ചുള്ളി
- മരങ്ങളുടെയും ചെടികളുടെയും ഉണങ്ങിയ ചില്ല;
- മെലിഞ്ഞ ആൾ;
- ഒരു മത്സ്യം, ഏട്ടച്ചുള്ളി. അല്ലലുള്ള പുലിയേ ചുള്ളിയുള്ള കാടറിയൂ (പഴഞ്ചൊല്ല്)
നാമം
[തിരുത്തുക]ചുള്ളി