Jump to content

ചുണ്ട

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചുണ്ട

  1. വഴുതനയുടെ വർഗത്തിൽപ്പെട്ട മുള്ളുള്ള പലയിനം ചെടികളെ പൊതുവായി കുറിക്കുന്ന പേര് (പടർച്ചുണ്ട, കണ്ടകാരിച്ചുണ്ട,പുണ്യാഹചുണ്ട)
ഒരു പുണ്യാഹചുണ്ടച്ചെടി

വിശേഷണം

[തിരുത്തുക]

ചുണ്ട

  1. ചെറിയ;
  2. കൂർത്ത

ചുണ്ട

പദോൽപ്പത്തി: (സംസ്കൃതം)ചുണ്ടാ
  1. ചെറിയകിണറ്, കിണറ്റിനടുത്തുള്ള തൊട്ടി

ചിത്രശാല

[തിരുത്തുക]

<gallery> File:ചുണ്ട1.JPG|പുണ്യാഹചുണ്ടപൂവ് ചിത്രം:ചുണ്ട2.jpg|ചുണ്ട മൊട്ടോടെ|250px File:ചുണ്ട.JPG|ചുണ്ടച്ചെടി|250px

<gallery>

"https://ml.wiktionary.org/w/index.php?title=ചുണ്ട&oldid=342025" എന്ന താളിൽനിന്ന് ശേഖരിച്ചത്