Jump to content

ചീരി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചീരി

പദോൽപ്പത്തി: (സംസ്കൃതം)
  1. കണ്ണിനുള്ള മൂടുപടം

ചീരി

പദോൽപ്പത്തി: (സംസ്കൃതം)+ചീരീ
  1. അടിയുടുപ്പിന്റെ വക്ക്;
  2. ചീവീട്

ചീരി

പദോൽപ്പത്തി: (സംസ്കൃതം)ചീരിൻ
  1. ചീരം ധരിച്ച ആൾ
"https://ml.wiktionary.org/w/index.php?title=ചീരി&oldid=312174" എന്ന താളിൽനിന്ന് ശേഖരിച്ചത്