Jump to content

ചിലപ്പതികാരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
വിക്കിപീഡിയയിൽ
ചിലപ്പതികാരം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ചിലപ്പതികാരം

പദോൽപ്പത്തി: ചിലമ്പ്+അതികാരം
  1. കേരളീയനായ ഇളങ്കോ അടികൾ രചിച്ച ഒരു തമിഴ് മഹാകാവ്യം

കുറിപ്പുകൾ

[തിരുത്തുക]

"ചിലമ്പ് അധികാരം"ലോപിച്ചാണ് ചിലപ്പതികാരമായതു. രാജകൊട്ടാരത്തിൽ സ്വർപ്പണിക്കാരൻ കോവിലന്റെ കയ്യിൽനിന്നും പിടിച്ചേല്പിച്ച ചിലമ്പിന്റെ അധികാരം കണ്ണകിക്കായിരുന്നല്ലോ.

"https://ml.wiktionary.org/w/index.php?title=ചിലപ്പതികാരം&oldid=543113" എന്ന താളിൽനിന്ന് ശേഖരിച്ചത്