ചിത്രി

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചിത്രി

പദോൽപ്പത്തി: (സംസ്കൃതം)ചിത്രിൻ
  1. പലവർണത്തിലുള്ള;
  2. അത്ഭുതകരമായ, ചേതോഹരമായ, തിളങ്ങുന്ന ആഭരണങ്ങൾ അണിഞ്ഞ.

നാമം[തിരുത്തുക]

ചിത്രി

പദോൽപ്പത്തി: (സംസ്കൃതം)ചിത്രിൻ
  1. പുലി
"https://ml.wiktionary.org/w/index.php?title=ചിത്രി&oldid=311968" എന്ന താളിൽനിന്ന് ശേഖരിച്ചത്