ചിത്രാംഗദ

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചിത്രാംഗദ

പദോൽപ്പത്തി: (സംസ്കൃതം)ചിത്ര+അംഗദാ
  1. ഒരു അപ്സരസ്സ്;
  2. അർജ്ജുനന്റെ ഒരു ഭാര്യ
"https://ml.wiktionary.org/w/index.php?title=ചിത്രാംഗദ&oldid=320727" എന്ന താളിൽനിന്ന് ശേഖരിച്ചത്