ചിത്കാമ്പ്

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചിത്കാമ്പ്

പദോൽപ്പത്തി: (സംസ്കൃതം)ചിദ്+(മലയാളം)കാമ്പ്
  1. ചിത്തിന്റെ കാമ്പ്, ഈശ്വരൻ
  2. ചിൽകാമ്പ്
"https://ml.wiktionary.org/w/index.php?title=ചിത്കാമ്പ്&oldid=311769" എന്ന താളിൽനിന്ന് ശേഖരിച്ചത്