ചികുരം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചികുരം

പദോൽപ്പത്തി: (സംസ്കൃതം)
  1. തലമുടി;
  2. ചാമരത്തിലെ രോമം;
  3. പർവതം;
  4. പാമ്പ്;
  5. വളർത്തുന്ന കീരി
"https://ml.wiktionary.org/w/index.php?title=ചികുരം&oldid=311721" എന്ന താളിൽനിന്ന് ശേഖരിച്ചത്