ചാറു
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചാറു
- (സസ്യങ്ങളോ സസ്യഭാഗങ്ങളോ) ചതച്ചു പിഴിഞ്ഞെടുത്ത നീര്;
- കറികളിലെ ദ്രവാംശം;
- ദ്രാവകരൂപത്തിലുള്ള കറി. ഉദാ: മുളകുചാറ്;
- സുഗന്ധവസ്തുക്കൾ അരച്ചുകലക്കിയത്. ഉദാ: ചന്ദനച്ചാറ്;
- ദ്രാവകം;
- സാരാംശം, സത്ത്;
- കള്ള്
- ചാറ്
നാമം
[തിരുത്തുക]ചാറു