ചാതുരക

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

വിശേഷണം[തിരുത്തുക]

ചാതുരക

പദോൽപ്പത്തി: (സംസ്കൃതം)<ചതുരക
  1. ചാതുര്യമുള്ള, പ്രശംസിക്കുന്ന.

നാമം[തിരുത്തുക]

ചാതുരക

പദോൽപ്പത്തി: (സംസ്കൃതം)<ചതുരക
  1. തേരാളി;
  2. സാമർഥ്യമുള്ളവൻ;
  3. ചെറിയ ഉരുളൻ തലയണ
"https://ml.wiktionary.org/w/index.php?title=ചാതുരക&oldid=311496" എന്ന താളിൽനിന്ന് ശേഖരിച്ചത്