ചളുങ്ങുക
ദൃശ്യരൂപം
മലയാളം
[തിരുത്തുക]ക്രിയ
[തിരുത്തുക]ചളുങ്ങുക
- പിതുങ്ങുക;
- ഞെരുങ്ങുക;
- ഞണുങ്ങുക, കോടുക, ലോഹപാത്രങ്ങളും ലോഹത്തകിടുകളും മറ്റും ആകൃതിവിട്ട് അകത്തേക്കോ പുറത്തേക്കോ മുഴയ്ക്കുക;
- വിറയ്ക്കുക;
- പേടിക്കുക
തർജ്ജമകൾ
[തിരുത്തുക]- ഇംഗ്ലീഷ്: to be dent