ചല്ലി
ദൃശ്യരൂപം
മലയാളം
[തിരുത്തുക]നാമം
[തിരുത്തുക]ചല്ലി
- ചെറിയകഷണം (കരിങ്കല്ല്, ഓട് മുതലായവയുടെ);
- കനം കുറഞ്ഞ കയറ്;
- ചെമ്പുകാശ്;
- അൽപൻ, നിസ്സാരൻ, ഒന്നിനും കൊള്ളാത്തവൻ;
- മോഷ്ടിക്കുന്നവൻ, കള്ളമ്പറയുന്നവൻ. ചല്ലിപ്രദേശം = ചരൽപ്രദേശം. ചല്ലിയടിക്കുക = കരിങ്കല്ല് പൊട്ടിച്ച് ചല്ലിയാക്കുക. ചല്ലിയിടുക = തറ ഉറപ്പിക്കാൻ വേണ്ടി ചരൽക്കല്ല് ഇടുക
നാമം
[തിരുത്തുക]ചല്ലി