ചരു
മലയാളം[തിരുത്തുക]
നാമം[തിരുത്തുക]
ചരു
- പദോൽപ്പത്തി: (സംസ്കൃതം)ചരു
- ദേവന്മാർക്കും പിതൃക്കൾക്കും മറ്റും നിവേദിക്കുന്നതിനായി വെണ്ണയോ നെയ്യോ പാലോ മറ്റോ ചേർത്തുണ്ടാക്കുന്ന ഹവിസ്സ്, യാഗഹോമത്തിനുള്ള അന്നം;
- ഹവിസ്സ് പാകംചെയ്യാൻ ഉപയോഗിക്കുന്ന ഒരുതരം പാത്രം;
- മേഘം
നാമം[തിരുത്തുക]
ചരു