ചരമാവരണം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം[തിരുത്തുക]

നാമം[തിരുത്തുക]

ചരമാവരണം

പദോൽപ്പത്തി: (സംസ്കൃതം)ചരമ+ആവരണ
  1. ശവശരീരത്തെമൂടുന്ന വസ്ത്രം
"https://ml.wiktionary.org/w/index.php?title=ചരമാവരണം&oldid=311311" എന്ന താളിൽനിന്ന് ശേഖരിച്ചത്