Jump to content

ചതുർബാഹു

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]

ചതുർബാഹു

പദോൽപ്പത്തി: (സംസ്കൃതം)ചതുർ+ബാഹു

നാലുകൈയുള്ളവൻ

  1. മഹാവിഷ്ണു
  2. ശിവൻ
  3. നാലുവശങ്ങളുള്ളത്
  4. ചതുരം
"https://ml.wiktionary.org/w/index.php?title=ചതുർബാഹു&oldid=542184" എന്ന താളിൽനിന്ന് ശേഖരിച്ചത്